¡Sorpréndeme!

വാളുമായി വന്നവനെ വെട്ടിയിട്ട SIക്ക് DGPയുടെ ധീര സമ്മാനം | *Kerala Police

2022-06-21 163 Dailymotion

Alappuzha: Kerala Police Sub-inspector VR Arun Kumar Wrestles Attacker With Machete | വാളുമായെത്തി ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ എസ്‌ഐയെ ആദരിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. നൂറനാട് എസ്‌ഐ വി ആര്‍ അരുണ്‍ കുമാറിനെയാണ് കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി ആദരിച്ചത്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

#Kerala #SI #Police #Viral Video